75 വർഷം പിന്നിട്ട ഇന്ത്യൻ ജനാധിപത്യത്തിൻ്റെ വളർച്ചയും തളർച്ചയും മനസ്സിലാക്കാൻ 1885-ൽ രൂപീകൃതമായ കോൺഗ്രസിന്റെ ആദ്യകാല രാഷ്ട്രീയ സ്ഥാപനങ്ങളുടെ ചരിത്രപശ്ചാത്തലം വിവരിക്കുന്ന, ബി.എസ്. ബാലചന്ദ്രൻ എഴുതിയ 'എ.ഒ. ......
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കൈയാങ്കളിയിൽ നടപടിയുമായി കെപിസിസി. എംഎൽഎയുടെ പി.എ പാളയം പ്രദീപിനെയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സജ്ജാദിനെയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ......
പോലീസ് സേനയുടെ ഊര്‍ജസ്വലതയും ഏകതയും പ്രകടമാക്കുന്ന 47ാംമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക് & ഗെയിംസ് മീറ്റിന് തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ എട്ടിന് തുടക്കമാകും. സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ എട്ടിന് ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
സെപ്റ്റംബര്‍ 10ന് നടക്കുന്ന സമാപന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന് വിശിഷ്ടാതിഥി ആകും. ......
തിരുവനന്തപുരം: ഗുരുക്കന്മാരോടുള്ള സ്നേഹത്തെ കുറിച്ച് സ്വന്തമായി തയ്യാറാക്കിയ വര്‍ണ്ണ കാര്‍ഡുകള്‍ അദ്ധ്യാപക മരത്തില്‍ തൂക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അദ്ധ്യാപക ദിനാഘോഷം ശ്രദ്ധേയമാക്കി. മാജിക് പ്ലാനറ്റിലെ ഫാന്റസിയയില് നടന്ന ആഘോഷ പരിപാടിയില്‍ ഗുരുവന്ദനം എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തവും സംഘഗാനവും അദ്ധ്യാപകര്‍ക്കുള്ള സമര്‍പ്പണമായി. ......
തിരുവനന്തപുരം: ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎൽഎ രമ്യാ ഹരിദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രാദേശിക നേതാവ് സജാദ്. രമ്യ ഹരിദാസ് എംഎൽഎയ്ക്ക് മർദനമേറ്റെന്ന ആരോപണം വസ്തുതാവിരുദ്ധമാണെന്ന് സജാദ് പറഞ്ഞു. ......
തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിലാണ് വാക്കുതർക്കവും സംഘർഷവുമുണ്ടായത്. ......
തിരുവനന്തപുരത്ത് ആക്കുളത്തുള്ള നവീകരിച്ച വ്യോമസേനാ മ്യൂസിയം ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ് വീർ സിംഗ് മാൻ ഇന്നലെ (സെപ്റ്റംബർ 2) പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു .മ്യൂസിയം ആധുനികവൽക്കരിക്കേണ്ടതിന്റെയും, യുവതലമുറയ്ക്ക് കൂടുതൽ ആകർഷകവും പ്രസക്തവുമാക്കേണ്ടതിന്റെയും ആവശ്യകത തിരിച്ചറിഞ്ഞ്, ഇന്ത്യൻ വ്യോമസേനയുടെ ശേഖരത്തിലുള്ള പുതിയ ഉപകരണങ്ങൾ ഉൾപ്പെടുത്തിയാണ് വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത്. നിലവിലുള്ള പ്രദർശന ശെഖരത്തിനു പുറമേ ഇന്ത്യൻ വ്യോമസേനയുടെ ചരിത്രവും പ്രവർത്തന നേട്ടങ്ങളും അടുത്തറിയാൻ സന്ദർശകരെ പ്രേരിപ്പിക്കുന്ന സംവേദനാത്മക ഇടങ്ങൾ ഒരുക്കുന്ന തിനും ഈ നവീകരണം ഊന്നൽ നൽകി; ഇതിൽ പുതിയതായി ഒരുക്കിയ 'ഓപ്പറേഷൻ സിന്ദൂർ കോർണറും' ഉൾപ്പെടുന്നു.
ആക്കുളം ടൂറിസ്റ്റ് വില്ലേജിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വ്യോമസേനാ മ്യൂസിയം കേരള ടൂറിസം വകുപ്പും ഇന്ത്യൻ വ്യോമസേനയുടെ ദക്ഷിണ വ്യോമസേനാ ആസ്ഥാനവും സംയുക്തമായി നടപ്പിലാക്കിയ ഒരു പദ്ധതിയാണ്. ......
തിരുവന്തപുരം : റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും വനിതാ യാത്രക്കാരിയെ അർദ്ധരാത്രി ട്രെയിനിൽ നിന്നും ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്ത സംഭവത്തിൽ റെയിൽവേ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.
ഒരു മാസത്തിനകം റെയിൽവേ നഷ്ടപരിഹാരം നൽകണം. ഇതിനുശേഷം സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്നും അന്വേഷണം നടത്തി ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് തുക നിയമപ്രകാരം ഈടാക്കാവുന്നതാണെന്നും ഉത്തരവിൽ പറഞ്ഞു. തുക നൽകിയ ശേഷം കമ്മീഷനെ രേഖാമൂലം അറിയിക്കണം.
തിരുവനന്തപുരത്ത് താമസിക്കുന്ന തൃശൂർ എരുമപ്പെട്ടി സ്വദേശിനി കെ. ......